Rajeevan vlog
Rajeevan vlog
  • Видео 625
  • Просмотров 20 573 191

Видео

വെള്ളത്തിനും കാടിനും നടുവിൽ പെട്ടുപോയ മനുഷ്യർ രക്ഷപ്പെടണം kayamkulam tm chira malayalam
Просмотров 1,3 тыс.2 часа назад
വെള്ളത്തിനും കാടിനും നടുവിൽ പെട്ടുപോയ മനുഷ്യർ രക്ഷപ്പെടണം kayamkulam tm chira malayalam #forest #kandal #river #tree #ledies #babyboy #kayamkulamkochunni #kerala #sureshgopi rajeevan vlog 9947558045
വനത്തിനുള്ളിലെ മലമുകളിൽ ആണ് ഇവയെ കണ്ടത് cow farming malayalam
Просмотров 20 тыс.4 часа назад
വനത്തിനുള്ളിലെ മലമുകളിൽ ആണ് ഇവയെ കണ്ടത് cow farming malayalam #cow #farming #cattlefeed #food #keralafarm #agriculture #cowmilkimg നിങ്ങളുടെ കാർഷിക കാഴ്ചകളും ഈ ചാനലിൽകുടികാണാൻ വിളിക്കുക rajeevan vlog 9947558045
സൗപർണിക നദിതീരത്തെ ആശ്രമത്തിലെ അപൂർവ്വ കാഴ്ച temple in karnataka malayalam
Просмотров 5857 часов назад
സൗപർണിക നദിതീരത്തെ ആശ്രമത്തിലെ അപൂർവ്വ കാഴ്ച temple in karnataka malayalam #temple #kollur #mookambikadevi #souparnika #devi #asrm #rishikesh #rishi #karnataka #swami നിങ്ങളുടെ വിശേഷങ്ങളും ഈ ചാനലിൽകുടി കാണാൻ വിളിക്കുക rajeevan vlog 9947558045
അതും സാധിച്ചു silver play button malayalam
Просмотров 1,3 тыс.16 часов назад
അതും സാധിച്ചു silver play button malayalam #silver #gold #diamond #cow
ഒരു ഗ്രാമത്തിന്റെ കണ്ണീർ ഈ ആൽമരത്തിനു സംഭവിച്ചത് കണ്ടോ Tree Doctor malayalam
Просмотров 3,1 тыс.День назад
ഒരു ഗ്രാമത്തിന്റെ കണ്ണീർ ഈ ആൽമരത്തിനു സംഭവിച്ചത് കണ്ടോ Tree Doctor malayalam
തിരുമേനിയുടെ ഗോശാലക്ക് 50 വർഷത്തിൽ കൂടുതൽ പഴക്കം ചെറുവള്ളി പശു ഇവിടെ ഉണ്ട് cow farming malayalam
Просмотров 7 тыс.День назад
തിരുമേനിയുടെ ഗോശാലക്ക് 50 വർഷത്തിൽ കൂടുതൽ പഴക്കം ചെറുവള്ളി പശു ഇവിടെ ഉണ്ട് cow farming malayalam #cow #farming #vechoorcow #krishi #feed #food തിരുമേനി. 9946560862 നിങ്ങളുടെ ഫാർമിലെ വീഡിയോസും ഈ ചാനലിൽ കുടി കാണാൻ വിളിക്കുക rajeevan vlog 9947558045
കുപ്പയിലെ മാണിക്യം ജീവിതമാർഗം ആകുമോ
Просмотров 40914 дней назад
കുപ്പയിലെ മാണിക്യം ജീവിതമാർഗം ആകുമോ
കുട്ടത്തോടെ കൊന്നോടിക്കിയിട്ടും ഈ കർഷകൻ തോറ്റിട്ടില്ല duck farming malayalam
Просмотров 1,1 тыс.14 дней назад
കുട്ടത്തോടെ കൊന്നോടിക്കിയിട്ടും ഈ കർഷകൻ തോറ്റിട്ടില്ല duck farming malayalam
ഈ പൂവിന്റെ യഥാർത്ഥ കഥ ഇതാണ്
Просмотров 2,6 тыс.21 день назад
ഈ പൂവിന്റെ യഥാർത്ഥ കഥ ഇതാണ്
പാറയിൽനിന്നും ഒഴുകിയ രക്തം എങ്ങനെ നിന്നു kottiyoor Temple malayalam
Просмотров 38 тыс.21 день назад
പാറയിൽനിന്നും ഒഴുകിയ രക്തം എങ്ങനെ നിന്നു kottiyoor Temple malayalam
കർഷകന് ഇനി അധികവരുമാനം Cow milking mechin /milk the cow
Просмотров 2,3 тыс.21 день назад
കർഷകന് ഇനി അധികവരുമാനം Cow milking mechin /milk the cow
മക്കൾ ഇല്ല ഓച്ചിറഭഗവാൻ കൊടുത്ത കാളയാണ് മകൻ biggest bull in kerala
Просмотров 29 тыс.Месяц назад
മക്കൾ ഇല്ല ഓച്ചിറഭഗവാൻ കൊടുത്ത കാളയാണ് മകൻ biggest bull in kerala
ഈ മഴ ചതിച്ചു കുട്ടികളെ വീട്ടിൽനിന്നും മാറ്റി
Просмотров 622Месяц назад
ഈ മഴ ചതിച്ചു കുട്ടികളെ വീട്ടിൽനിന്നും മാറ്റി
ജീവിതം വഴിമുട്ടിയപ്പോൾ ഇതിൽ തൊട്ട് പിന്നെ സംഭവിച്ചത് അത്ഭുതങ്ങൾ
Просмотров 5 тыс.Месяц назад
ജീവിതം വഴിമുട്ടിയപ്പോൾ ഇതിൽ തൊട്ട് പിന്നെ സംഭവിച്ചത് അത്ഭുതങ്ങൾ
യുവകർഷകൻ തോൽക്കില്ല goat farming kerala malayalam
Просмотров 10 тыс.Месяц назад
യുവകർഷകൻ തോൽക്കില്ല goat farming kerala malayalam
10 കുട്ടികളും പെണ്ണ് യുവ കർഷകന്റെ അനുഭവം cow farming kerala malayalam
Просмотров 19 тыс.Месяц назад
10 കുട്ടികളും പെണ്ണ് യുവ കർഷകന്റെ അനുഭവം cow farming kerala malayalam
വളർച്ചയുടെ രഹസ്യം ലാഭകരമാകുന്ന പോത്ത് വളർത്തൽ buffalo farming malayalam
Просмотров 5 тыс.Месяц назад
വളർച്ചയുടെ രഹസ്യം ലാഭകരമാകുന്ന പോത്ത് വളർത്തൽ buffalo farming malayalam
മണിയനെ തൊടാൻ സാധിക്കില്ല goat sabarimala temple malayalam
Просмотров 40 тыс.Месяц назад
മണിയനെ തൊടാൻ സാധിക്കില്ല goat sabarimala temple malayalam
ഈ കുഞ്ഞ് കലാകാരൻമാർ ഇവിടെയും എത്തി sabarimala temple kuthiyottam malayalam
Просмотров 1,5 тыс.Месяц назад
ഈ കുഞ്ഞ് കലാകാരൻമാർ ഇവിടെയും എത്തി sabarimala temple kuthiyottam malayalam
75 വയസുണ്ട് ഈ അമ്മയ്ക്ക് പക്ഷെ ജീവിതം കിണറിനുള്ളിൽ
Просмотров 2,5 тыс.Месяц назад
75 വയസുണ്ട് ഈ അമ്മയ്ക്ക് പക്ഷെ ജീവിതം കിണറിനുള്ളിൽ
ഇത്തരം പഴങ്ങൾ പിടിക്കുന്നത് കണ്ടിട്ടുണ്ടോ നമ്മുടെ കേരളത്തിൽ എല്ലാം കിളികൾക്ക് kerala fruts plant
Просмотров 149 тыс.Месяц назад
ഇത്തരം പഴങ്ങൾ പിടിക്കുന്നത് കണ്ടിട്ടുണ്ടോ നമ്മുടെ കേരളത്തിൽ എല്ലാം കിളികൾക്ക് kerala fruts plant
കർഷകന്റെ കണ്ടുപിടുത്തം വിജയം കണ്ടപ്പോൾ എല്ലാ സസ്യങ്ങൾക്കും ഇനി സൗഖ്യം
Просмотров 37 тыс.Месяц назад
കർഷകന്റെ കണ്ടുപിടുത്തം വിജയം കണ്ടപ്പോൾ എല്ലാ സസ്യങ്ങൾക്കും ഇനി സൗഖ്യം
70 വയസ് ആയിട്ടും അസുഖം ഇല്ല ഈ പശു പ്രത്യേക ശബ്ദം ഉണ്ടാക്കും cow farming malayalam
Просмотров 15 тыс.2 месяца назад
70 വയസ് ആയിട്ടും അസുഖം ഇല്ല ഈ പശു പ്രത്യേക ശബ്ദം ഉണ്ടാക്കും cow farming malayalam
ആഹാരം ചെരുപ്പ് നല്ലൊരു നടനാണ് ഇവൻ kerala dog malayalam
Просмотров 3,1 тыс.2 месяца назад
ആഹാരം ചെരുപ്പ് നല്ലൊരു നടനാണ് ഇവൻ kerala dog malayalam
അറ വെച്ചാൽ വെച്ചൂർ പശുക്കൾ പെറ്റ് പെരുകുമോ ഞെട്ടിച്ചു കേരളത്തിലെ ആദ്യ കാഴ്ച cow farming malayalam
Просмотров 86 тыс.2 месяца назад
അറ വെച്ചാൽ വെച്ചൂർ പശുക്കൾ പെറ്റ് പെരുകുമോ ഞെട്ടിച്ചു കേരളത്തിലെ ആദ്യ കാഴ്ച cow farming malayalam
വിലകേട്ട് ഞെട്ടിപ്പോയി വേഗം പോകാം kerala plant malayalam
Просмотров 84 тыс.2 месяца назад
വിലകേട്ട് ഞെട്ടിപ്പോയി വേഗം പോകാം kerala plant malayalam
വയലിൽ ആഹാരം krishi kerala malayalam
Просмотров 8162 месяца назад
വയലിൽ ആഹാരം krishi kerala malayalam
ഗോശാല നിറഞ്ഞു cow farming malayalam
Просмотров 3,5 тыс.2 месяца назад
ഗോശാല നിറഞ്ഞു cow farming malayalam
പൂച്ചയുടെ നഖമുള്ള ചെടി ഇതുപോലെ പൂക്കുന്നത് കണ്ടിട്ടുണ്ടോ Cats claw creeper plant malayalam
Просмотров 1,8 тыс.3 месяца назад
പൂച്ചയുടെ നഖമുള്ള ചെടി ഇതുപോലെ പൂക്കുന്നത് കണ്ടിട്ടുണ്ടോ Cats claw creeper plant malayalam

Комментарии

  • @syamkumar6268
    @syamkumar6268 4 часа назад

    🙏🙏🙏

  • @user-fl2me3he1c
    @user-fl2me3he1c 4 часа назад

  • @sreep6530
    @sreep6530 5 часов назад

    🙏

  • @bindus1673
    @bindus1673 5 часов назад

    🙏🙏

  • @susanpalathra7646
    @susanpalathra7646 7 часов назад

    സുരേഷ് ഗോപി സാറിനെ എളുപ്പം കാണമ്മേ ❤

  • @techrealhouse788
    @techrealhouse788 7 часов назад

    🙏

  • @DhanyaPaulos
    @DhanyaPaulos 10 часов назад

    Rose thamarayum nila aambal venam chechi

  • @bhairavisharma
    @bhairavisharma 10 часов назад

    പിണറായി ടെ പ്രതീക്ഷ പോയി പാവങ്ങൾക്ക് ..😢സുരേഷ്‌ഗോപി ആണ് പ്രദീക്ഷ

  • @thaninadankrishilokam4997
    @thaninadankrishilokam4997 11 часов назад

    അടിപൊളി 🔥

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 12 часов назад

    പേര് ഗോശാല അൽ കബീർ ഇറച്ചി മുതലാളിക്ക് വിൽക്കാനുള്ളതാ...

  • @ejijohn7156
    @ejijohn7156 14 часов назад

    😢😢😢

  • @AhmedHaji-tq3em
    @AhmedHaji-tq3em 17 часов назад

    ഇങ്ങിനെ. ഏന്തിനു. വളർത്തണം എല്ലാം. വയർ ഒട്ടി. ജീവൻ പോകാൻ. പാകത്തിൽ. നിങ്ങൾ അനുഭവിക്കും. മല മുകളിൽ. ബച്ചാണ. ചാമം ഉണ്ടാവില്ല. നോട്ട. കുറവ്. തന്നെ കാരണം

    • @rajeevanvlog
      @rajeevanvlog 12 часов назад

      സാർ തടിച്ചു കൊഴുത്തു ഇരിക്കുന്ന പശുക്കൾ സങ്കര ഇനങ്ങൾ ആണ് നാടൻ പശുക്കൾ പൊതുവെ ഇങ്ങെനെയാണ് നന്നായി ആഹാരം കൊടുക്കുന്നുണ്ട് കൊഴുത്ത പശുവിനെയും ഇതിനെയും കുടി വെയിലത്ത്‌ കെട്ടി നോക്കണം അപ്പോൾ അറിയാം ഏതാണ് ശെരിക്കും പശു എന്ന് 🙏

  • @induindu-fk3qr
    @induindu-fk3qr 19 часов назад

    Amma mathrame ollu thanthayille..😂😂😂😂

  • @jojo-cy1bq
    @jojo-cy1bq День назад

    nalla vivranam and photography

  • @lijojoy6443
    @lijojoy6443 День назад

    ഈ സ്ഥലം എല്ലാം ഇവരുടെ സ്വന്തം ആണെങ്കിൽ എല്ലാവരും കൂടെ ഒരുമിച്ചു നിന്ന് ഏതെങ്കിലും റിസോർട് കാരുടെ അടുത്ത് പോയ്‌ ഒരുമിച്ച് വിറ്റ് ഒഴിവാക്കി വേറെ എവിയെങ്കിക്കും സ്ഥലം വാങ്ങി ജീവിക്കാൻ ആവില്ലേ

  • @premchandPNair
    @premchandPNair День назад

    ഈ വീഡിയോ കാണുമ്പോൾ പലർക്കും പല അഭിപ്രായവും കാണും....എങ്കിലും ഒന്ന് ചിന്തിക്കുക ഇവരും മനുഷ്യരാണ് ഈ 21-)o നൂറ്റാണ്ടിൽ തന്നെ ആണ് ജീവിക്കുന്നത് അതും സാക്ഷര സമ്പന്നമായ നമ്മുടെ കേരളത്തിൽ അതിലുപരി ചന്ദ്രനിൽ വരെയും എത്തിപ്പെട്ട നമ്മുടെ ഭാരതത്തിൽ ഇവരുടെ ഈ ജീവിതം ഇതിലൂടെ അധികാരികളിൽ എത്താൻ ഒരു നിമിത്തമാകട്ടെ അതോടൊപ്പം തന്നെ അവർക്കും ഒരു സ്വപ്നസാക്ഷാൽക്കാരം ഉണ്ടാകാൻ നമുക്കും ഇതിലൊരു കണ്ണിയായി കൈകോർക്കാം🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @goatfarmer
    @goatfarmer День назад

    😢😢😢

  • @rahulkochunni6063
    @rahulkochunni6063 День назад

    🙏

  • @rahulkochunni6063
    @rahulkochunni6063 День назад

    അവർക്ക് യാത്ര ചെയ്യാൻ വേണ്ടുന്ന സൗകര്യം ഒരുക്കികൊടുത്താൽ തീരാവുന്ന പ്രേശ്നമേ ഉള്ളു

  • @ramachandrannair7777
    @ramachandrannair7777 День назад

    കണ്ടൽ കാടുകൾ താമസ യോഗ്യമായ സ്ഥലം ആണോ? അല്ല എന്നാണ് കേട്ടിട്ടുള്ളത്. അങ്ങിനെ എങ്കിൽ അവിടെ എങ്ങിനെ ജനവാസം ഉണ്ടായി?

    • @rajeevanvlog
      @rajeevanvlog День назад

      50 വർഷംകൊണ്ട് അവിടെ താമസം ഉണ്ട് എന്നാണ് എന്റെ അറിവ്

    • @ramachandrannair7777
      @ramachandrannair7777 22 часа назад

      @@rajeevanvlog താമസിക്കുന്നവർ സ്ഥലം കയ്യേറി എന്നിട്ട് ഇപ്പോൾ കരയുന്നു. സർക്കാരിന്റെ പിടിപ്പുകേട്

    • @Edisonnetto
      @Edisonnetto 19 часов назад

      Cash koduthu vangiyathanu allathe kayyeriysthalla​@@ramachandrannair7777

  • @radhamanikn3993
    @radhamanikn3993 День назад

    വോട്ടു കൊടുത്തത് എന്തിന്

  • @chandrikanalin
    @chandrikanalin День назад

    At any cost a bridge and road should be there,for the convenience of who those are residing there

  • @ldandrdmedia604
    @ldandrdmedia604 День назад

    ❤❤❤❤❤❤❤❤

  • @bindus1673
    @bindus1673 День назад

    😥😥

  • @sreekumari.gpillai4992
    @sreekumari.gpillai4992 День назад

    😮

  • @AbdulAzeez-ew8mg
    @AbdulAzeez-ew8mg День назад

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajeev25r
    @rajeev25r День назад

    Great ❤ respectful soul

  • @soyjoseph1949
    @soyjoseph1949 День назад

    Paavam. Manusiaru. Enganeyum sahaayikanam❤❤

  • @rajeevanvlog
    @rajeevanvlog День назад

    പ്രിയമുള്ള സുഹൃത്തുക്കളെ വളരെ വേഗം എല്ലാവരിലേക്കും ഷെയർ ചെയ്ത് എത്തിക്കണം ഈ പാവങ്ങളുടെ ബുദ്ധിമുട്ടിന് ഒരു പരിഹാരം ആകട്ടെ കണ്ടൽക്കാടിന്റെ വീഡിയോ എടുക്കാൻ വേണ്ടിയാണ് ഇവിടേക്ക് ചെന്നത് ചെന്നപ്പോൾ ഇവരുടെ പ്രയാസം കണ്ട് വല്ലാതെ വിഷമം തോന്നി എല്ലാവരും ഷെയർ ചെയ്യണേ സുഹൃത്തുക്കളെ

  • @nadeeraismail1351
    @nadeeraismail1351 День назад

    Place?

  • @user-bq1zl4xt8h
    @user-bq1zl4xt8h День назад

    Natural farming good

  • @mannadyaneesh
    @mannadyaneesh День назад

    നന്മയും..ഗുണവുമുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ ശ്രീ രാജീവ്❤❤❤🎉

  • @mannadyaneesh
    @mannadyaneesh День назад

    ഐം... മൂകാംബികാ❤❤❤🎉

  • @sureshkumarv2212
    @sureshkumarv2212 День назад

    ഭക്ഷണം കുറവാണ് എന്ന് തോന്നുന്നു. എല്ലാം മെലിഞ്ഞു പോയി

    • @ajayanpk9736
      @ajayanpk9736 День назад

      ഇങ്ങനെ പറയുന്നത് കൊണ്ട് എന്ത് സുഖമാണ് കിട്ടുന്നത്. ഇങ്ങനെ വിഷമമുള്ളവർ എല്ലാ മാസവും പുല്ല് കൊണ്ട് കൊടുക്കുക. തടിച്ചിരിക്കുന്നത് മാത്രമല്ല പശുക്കളുടെ ആരോഗ്യ ലക്ഷണം.

    • @rajeevanvlog
      @rajeevanvlog День назад

      നാടൻ പശുക്കൾ ആണ് അവയുടെ ശാരീരിക പ്രകൃതി ഇങ്ങനെ ഒക്കെ തന്നെ യാണ് ഭക്ഷണം അവിടെ ആവിശ്യത്തിന് കൊടുക്കുന്നുണ്ട് നല്ല ആരോഗ്യമാണ് പശുക്കൾക്ക്

    • @mannadyaneesh
      @mannadyaneesh День назад

      ആഹാ!!അതിമനോഹരം...

  • @smithaks6705
    @smithaks6705 День назад

    Vrindavan

  • @kannanamrutham8837
    @kannanamrutham8837 2 дня назад

    പ്രകൃതി മനോഹരം അമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤

  • @ramsheedanwar2563
    @ramsheedanwar2563 2 дня назад

    Asking

  • @AbhilashM-bo9vb
    @AbhilashM-bo9vb 2 дня назад

    2 ലിറ്റർ 3 ലിറ്റർ ഇവൻ പൊട്ടനാണോ

  • @premchandPNair
    @premchandPNair 2 дня назад

    ❤മനോഹരമായ ഭൂപ്രകൃതിയിൽ സർവ്വസ്വാതന്ത്ര്യത്തോടെ പേടിക്കാതെ സംരക്ഷണത്തിൽ ജീവിക്കാൻ ഭാഗ്യം ചെയ്ത ഗോവൃന്ദങ്ങൾ ♥️♥️♥️അമ്മയുടെ അനുഗ്രഹം എപ്പോളും ഉണ്ടാകുമാറാകട്ടെ🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jayachandrans5339
    @jayachandrans5339 2 дня назад

  • @bindus1673
    @bindus1673 2 дня назад

    Super ❤

  • @sreejith1985555
    @sreejith1985555 2 дня назад

    മനോഹരം

  • @sreep6530
    @sreep6530 2 дня назад

    🙏

  • @Shylaja-io1jy
    @Shylaja-io1jy 2 дня назад

    🙏🙏🙏

  • @sajithk2638
    @sajithk2638 2 дня назад

    Dear Rajeevan 50% of the cows in this Goshala are cross breed humpless type. I request authorities to preserve indigenous indian breeds only.

  • @subinraj6600
    @subinraj6600 2 дня назад

    രാജീവ് ഭായ് നമസ്കാരം... കുറച്ചു നാളുകൾക്ക് ശേഷം ഗൃഹാതുരത്വം തുളുമ്പുന്ന ഒരു നല്ല video സമ്മാനിച്ചതിന് നന്ദി രേഖപ്പെടുത്തുന്നു. അതും നമ്മുടെ നാടൻ പശുക്കളുടെ വലിയ ശേഖരമുള്ള ഒരു ഗോശാല, അതിമനോഹരമായി അത് ചിത്രീകരിച്ചിട്ടുണ്ട്. മൂകാംബിക ദേവിക്ക് അഭിഷേകം ചെയ്യുന്നത് ഇവിടുന്നുള്ള പാലാണ് എന്ന് അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നി. കൂട്ടിൽ തന്നെ കെട്ടിയിട്ട് വളർത്താതെ അഴിച്ചുവിട്ട് വനത്തിലൂടെ യഥേഷ്ടം വിവരിച്ച് ജീവിക്കുന്ന ഈ കാമധേനുകളെ കാത്തു രക്ഷിക്കുന്നത് മൂകാംബികയമ്മതന്നെ. അതിൽ ഒരു ചെറിയ സംശയമില്ല. പുണ്യം നേടിയ ജന്മങ്ങൾ. ഇനിയും ഇതുപോലെ കൂടുതൽ അറിവുകൾ പകർന്നു കൊടുക്കുന്ന ചിത്രീകരണങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് പ്രാർത്ഥനയോടെ നിർത്തുന്നു.

  • @ejijohn7156
    @ejijohn7156 2 дня назад

    ❤❤

  • @rajeevanvlog
    @rajeevanvlog 2 дня назад

    🙏വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ വളരെ ദുരം യാത്ര ചെയ്താണ് ഇത് എടുത്തിട്ടുള്ളത് 🙏

    • @subinraj6600
      @subinraj6600 2 дня назад

      Ok... കഴിയുന്നത്ര പിന്തുണ നല്കിയിട്ടുണ്ട്.....

  • @DadyCool48
    @DadyCool48 2 дня назад

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 дня назад

    Ammaaiku nalladuvaratte